valavannur.com

together. but different...

Classifieds

-------------------------------------------------
പരസ്യംചെയ്യാന്ബന്ധപ്പെടുക..

asthramnews@gmail.com

-------------------------------------------------

Latest Activity

thayyila posted a photo

thayyila reloaded

thayyila reloaded
Aug 31
noushadhamza posted a photo
Jun 27
ASHARAF THARAMMAL and Jafer V kuRukkoL are now friends
May 13
ASHARAF THARAMMAL liked noushadhamza's photo
May 13
Radhakrishna Warriar.K is now a member of valavannur.com
May 10
haneefamk71 is now a member of valavannur.com
May 5
noushadhamza posted a photo
May 2
Mohamed Kadalayi is now friends with FIROZ Vailathur and ABDULMUNEER
Apr 5
Sainudheen Thoombil posted a photo
Apr 2
Sainudheen Thoombil posted a photo
Apr 2
shareef poozhithara shared Asthram (Admin)'s discussion on Facebook
Jan 23
shareef poozhithara is now a member of valavannur.com
Jan 23
muneer and mk abdul razak are now friends
Jan 18
Mohamed Rafi ET joined Jafer V kuRukkoL's group
Jan 1
Mohamed Rafi ET is now a member of valavannur.com
Jan 1
moosa TM is now a member of valavannur.com
Dec 23, 2013
fasal rahiman is now a member of valavannur.com
Dec 3, 2013
sudoor valavannur liked Jafer V kuRukkoL's blog post ഗള്‍ഫു കാരന്‍ എന്താണ് നേടുന്നത്
Dec 2, 2013
Jagadeesh Kadambil is now a member of valavannur.com
Nov 18, 2013
ASIFUDHEEN MAYYERI replied to Asthram (Admin)'s discussion വാർഡ് തലങ്ങളിൽ നിന്നും യുവാക്കളെ വളർത്തി കൊണ്ട് വരിക..
"ഈ പറഞ്ഞ അഭിപ്രായത്തോട് എനിക്ക് ഒരിക്കലും യോജിക്കാനാവില്ല., വളവന്നൂർ പഞ്ചായത്തിലെ  ഒരു…"
Nov 15, 2013

വളവന്നൂരിന്റെ ഉള്ളറകളിലേക്ക് ഓരു സൈബറ് യാത്ര.....

Groups

Events

Like us on Facebook

 

Special news Update

സഹായ കമ്മിറ്റി രൂപീകരിച്ചു.

വളവന്നൂര് പാറക്കൂട് സ്വദേശി തയ്യില് കുഞ്ഞിബാവകാക്ക എന്നവരുടെ വീട് നിര്മ്മാണ സഹായത്തിനായ് നാട്ടിലെ സുമനസ്സുകള് േചര്ന്ന് ഒരു കമ്മിറ്റി രൂപീകരിച്ചിരിക്കുന്നു.  

ഈ സംരംഭത്തിലേക്ക് സാന്പത്തിക സഹായം നല്കാനുദ്ദേശിക്കുന്നവര് താഴെയുള്ള ഏതെങ്കിലും നന്പറില് ബന്ധപ്പെടുക.  
Gafoor: +919846333952, Shamsu:+971505424584

----

03-12-2-13

റാസൽ ഖൈമയിൽ തീപിടുത്തം വളവന്നൂർ സ്വദേശിയും മകനും മരണപ്പെട്ടു. 

വളവന്നൂര്‍: റാസല്‍ഖൈമയിൽ ജൂലാനില്‍ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ രണ്ടു മരണം. തിരൂർ, വളവന്നൂര്‍ ചങ്ങനക്കാട്ടില്‍ ഹംസയുടെ മകന്‍ ഷിഹാബുദ്ദീന്‍ (31), മക്കളായ രണ്ട് വയസ്സുകാരി മാജിത, ഫിനാസ് എന്നിവരാണ് ദാരുണമായി മരിച്ചത്. റാക് ഇന്ത്യന്‍ സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ് ഫിനോസ്. ഷിഹാബുദ്ദീന്റെ ഭാര്യ തിരൂര്‍ അന്നാര സ്വദേശിനി ഉമ്മുസല്‍മ മുഖത്തും കൈക്കും പൊള്ളലേറ്റ് റാസല്‍ഖൈമ സഖര്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരക്ക് ശേഷമാണ് സംഭവം. റാസല്‍ഖൈമയില്‍ അറബ് ഇന്‍ഡോ ഫുഡ്സ്റ്റഫ് ട്രേഡിംഗ് സ്ഥാപനത്തിലായിരുന്നു ഷിഹാബുദ്ദീന്‍ ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ന് ജൂലാനിലുള്ള ഒരു ഗ്രോസറിയില്‍ ഷിഹാബുദ്ദീന്‍ സാധനങ്ങള്‍ എത്തിച്ചിരുന്നതായി വിവരമുണ്ട്. തീ പിടിത്തത്തിനുണ്ടായ കാരണം അറിവായിട്ടില്ല. 

-----------------------------------------------------------------------------------

ഒരു നാടു മുഴുവന് ഇളകിയപ്പോള്...

വളവന്നൂര്, സമതനഗര് - നവ 9 ശനിയാഴ്ച തലക്കടത്തൂര് എപിഎം ഓഡിറ്റോറിയത്തില്
വിവാഹ ഭക്ഷണം കഴിച്ച 90 ശതമാനം ആളുകള്ക്കും പലതരത്തിലുള്ള അസുഖങ്ങളും പിടിപെട്ടു. കുടിവെള്ളത്തില് നിന്നുള്ള ഇന്ഫെക്ഷന് ആണെന്നാണ് പ്രാഥമിക നിഗമനം.
കുട്ടികള് മുതല് വയസ്സായവര് വരെ ദിവസങ്ങളായി കഠിനമായ വളറിളക്കം, ഛര്ദി, പനി തുടങ്ങിയ അസുഖങ്ങളിലാണ്. അധികപേരും ആശുപത്രികളില് ചികിത്സ തേടി.
വളവന്നൂര് ഹെല്ത്ത് സെന്റര് അധികൃതര് ഇന്ന് സമതനഗറില് ക്യാന്പ് നടത്തി.
പകര്ച്ചവ്യാധിയാകാന് സാധ്യതയുള്ളതിനാല് എല്ലാവരും മുന്കരുതല് എടുക്കണമെന്ന് ഡോക്ടര് ഉപദേശിച്ചു.
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ടോയ്ലറ്റുകള് വൃത്തിയായി സൂക്ഷിക്കുക, ഇറച്ചി മീന് തുടങ്ങിയവ കുറച്ചു ദിവസത്തേക്ക് പൂര്ണ്ണമായും ഓഴിവാക്കുക.

നാടിനെ ബാധിച്ച ഈ സംഭവത്തിന്റെ ഭീകരതയും, ഇനി ഇങ്ങിനെയോരു ദുരന്തം വരാതിരിക്കാനുള്ള നടപടികള് എടുക്ക്നാന്നും ജില്ലാ കളക്ടറെയും എംഎല്എയും അറിയിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്.
ഇതോടനുബന്ധിച്ച് ഓപ്പ് ശേഖരണവും നടത്തി. ഇര്ഷാദ്, തനവീര് തയ്യില്, ഫസീല് എ, സമദ് പി, തുടങ്ങിയവര് നേതൃത്വം നല്കി.

വൃത്തിഹീനമായി കിടക്കുന്ന തലക്കടത്തൂര് പുഴയുടെ തോട്ടടുത്താണ് ഈ ഓഡിറ്റോറിയം നിലനില്ക്കുന്നത്. സമതനഗര് കെപി റസാഖിന്റെ മകളുടെ വിവാഹസല്ക്കാരമായിരുന്നു ശനിയാഴ്ച.

കൂടുതല് വാര്ത്തകള്ക്ക് ഇവിടെ  ക്ലിക്ക് ചെയ്യുക.

----------------------------------------------------------------------------------------------------------------

''നിങ്ങളുടെ നാട്ടിലെ വാര്ത്തകള് അയച്ചുതരൂ...asthramnews@gmail.com ''

----------------------------------------------------------------------------------------------------------------

Photos

Loading…
  • Add Photos
  • View All

Blog Posts

ഒരു നാടു മുഴുവന് ഇളകിയപ്പോള് (വയറ്)...

Posted by Asthram (Admin) on November 14, 2013 at 8:30pm 0 Comments



വളവന്നൂര്, സമതനഗര് - നവ 9 ശനിയാഴ്ച തലക്കടത്തൂര് എപിഎം…

Continue

ഗള്‍ഫു കാരന്‍ എന്താണ് നേടുന്നത്

Posted by Jafer V kuRukkoL on October 1, 2013 at 11:42pm 0 Comments

എവിടെയെനിക്ക് ജീവിതം .......മറ്റുള്ളവര്‍ക്ക് ജീവിതം സമ്മാനിക്കാനുള്ള ബദ്ധപ്പാടില്‍ സ്വന്തം കാര്യങ്ങള്‍ മറന്നു പോകുന്ന തമാശ .....ഗള്‍ഫില്‍ പകുതിയോളം പേരുടെ ഭൂമി ശാസ്ത്രം ഇതാകുന്നു 

രക്ത സംമര്‍ദ്ധമില്ലത്തവര്‍ ചുരുക്കം…

Continue

ദിശ വളവന്നൂര്‍

Posted by sudoor valavannur on September 8, 2013 at 11:10am 0 Comments

ദിശ വളവന്നൂര്‍കടുങ്ങാത്തുകുണ്ട് കഌന്‍ സിറ്റിയാക്കാനുളള തീവ്ര…

Continue

മയക്കം വിട്ടൊഴിയാന്‍ മനസ്സ് മടിക്കുന്ന പോലെ

Posted by Jafer V kuRukkoL on August 1, 2013 at 2:30pm 0 Comments

പാതി മയക്കത്തിലെപ്പോഴോ മനോവാതായനം പാതി തുറന്ന പോലെ ....

സ്വപ്നങ്ങളില്‍ ഒരു ചെമ്പകം പൂക്കും സുഗന്ധം ..........

കൊലുസ്സിന്റെ കൊഞ്ചലും കരിവളകളുടെ കുണുങ്ങി ചിരിയും താളമായ് കാതുകളില്‍ പുതിയൊരു രാഗം…

Continue

നമുടെ ജില്ലയി ലേക്ക് ലഹരി വസ്തുക്കൾ ഒഴുകുന്നു

Posted by ABDULHAMEED KP on May 27, 2013 at 2:14pm 0 Comments

കല്‍പകഞ്ചേരി: നിരോധിത ലഹരി പദാര്‍ഥങ്ങളും കഞ്ചാവും ജില്ലയിലേക്ക് ഒഴുകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ക്വിന്‍റല്‍ കണക്കിന് കഞ്ചാവും ലഹരി പദാര്‍ഥങ്ങളുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പിടികൂടിയത്. 

കഴിഞ്ഞ ദിവസങ്ങളില്‍ 75000…

Continue

Chat

Active Conversations

Disconnected (1 online)

    Disconnected

    You are disconnected from chat. Connect to join the chat.

    Suspended From Chat

    Sign up to chat on valavannur.com.

    Sign Up

     
     
     

    Click Here

    ......................................

    ......................................

    Today's Quote

    Site Announcements

    ----------------------------------

    സ്വന്തം പേരും ഫോട്ടോയും ഉപയോഗിക്കുന്ന മെന്പര്മാര്ക്ക് മാത്രമെ ചര്ച്ചകള് സ്റ്റാര്ട്ട് ചെയ്യാനുള്ള അനുമതിയോള്ളു.
    ...............................

    വളവന്നൂര്‍.കോം ലെ അഭിപ്രായങ്ങളും, ചര്‍ച്ചകളും നാടിന്റെ മൊത്തം ചര്‍ച്ച ആവുമെന്നതില്‍ സംശയമില്ല.  കാല പ്രസക്തിയും നമ്മുടെ നാടുമായി ബന്ധമുള്ളതുമായ ചര്‍ച്ചകള്‍ ഏതൊരു മെമ്പര്‍ക്കും പോസ്റ്റ് ചെയ്യാവുന്നതാണ്.  രാഷ്ട്രീയമോ, മതമോ, സാമൂഹിക പ്രശ്‌നങ്ങളോ, നാടിന്റെ സന്തോഷമോ ദു:ഖമോ എന്തുമാകാം വിശയം....

    ...........................

    ഫോട്ടോ അപ് ലോഡ് ചെയ്യുന്ന മെമ്പര്മാര് ദയവായി യോജിച്ച ഒരു പേര് നിങ്ങളുടെ ഫോട്ടോക്ക് കൊടുക്കുക, പേരില്ലാത്തവ സ്വീകരിക്കുന്നതല്ല...

    =====================
    varamozhi ഉപയോഗിച്ച് ആർക്കും എളപ്പത്തിൻ മലയാളം ടൈപ്പ് ചെയ്യാം. http://varamozhi.appspot.com/assets/index.html
    =====================
    നിങ്ങള്ക്ക് മലയാളം ടൈപിംഗ് അറിയുമോ എങ്കില് മഗ്ലീഷ് ടൈപ്പ് ചെയ്യാതെ തന്നെ മലയാളം ടൈപ്പ് ചെയ്യാം... ഈസി. ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ. ശേഷം Malayalam Inscript Typewritter select ചെയ്യൂ.
    http://www.higopi.com/ucedit/Malayalam.html


    Google IME ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യാം

    http://www.google.com/ime/transliteration/

    http://mymalayalam.com/ 

     

    Facebook Activities

    Members

    © 2014   Created by Asthram (Admin).

    Badges  |  Report an Issue  |  Terms of Service